Ronaldos transfer to Juventus <br />റയല്‍ മാഡ്രിഡിലും ബാഴ്‌സലോണിലും ഇരു താരങ്ങളും നിലയുറപ്പിച്ച് കളിക്കുമ്പോള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് അത് സമ്മോഹനമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിരുന്നത്. <br />#Ronaldo #Messi